പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ ചത്തു

 

file image

Kerala

പാലക്കാട്ട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ ചത്തു

പാലക്കാട് മീങ്കരയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്

Namitha Mohanan

പാലക്കാട്: പാലക്കാട് ട്രെയിൻ ഇടിച്ച് പശുക്കൾ ചത്തു. റെയിൽവെ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 17 പശുക്കളാണ് ചത്തത്.

പാലക്കാട് മീങ്കരയിൽ രാവിലെയായിരുന്നു അപകടമുണ്ടായത്. പ്രദേശത്ത് മേയാൻ വിട്ട പശുക്കൾ പാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.

രാപ്പകൽ സമരം അവസാനിപ്പിച്ച് ആശമാർ

ഛത് പൂജ പരാമർശം; രാഹുൽ ഗാന്ധിക്കെതിരേ പരാതി നൽകി ബിജെപി

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ അറിയിക്കാൻ സംസ്ഥാന സർക്കാർ

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു