ഷൊർണൂരിൽ വീണ്ടും ലഹരിവേട്ട; ട്രെയിനിന്‍റെ സീറ്റിനടിയിൽ രണ്ട് ബാഗുകളിൽ നിന്നായി 18 കിലോ കഞ്ചാവ് പിടികൂടി 
Kerala

ഷൊർണൂരിൽ വീണ്ടും ലഹരിവേട്ട; ട്രെയിനിന്‍റെ സീറ്റിനടിയിൽ രണ്ട് ബാഗുകളിൽ നിന്നായി 18 കിലോ കഞ്ചാവ് പിടികൂടി

താംബരം - മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട. ട്രെയിനിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 18 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി.

താംബരം - മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് ബാഗുകളിലാക്കി ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റിലെ സീറ്റിനടിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

കേരളത്തിലെ റേഷൻ മുഴുവൻ 'മോദി അരി'; ഒരു അരി പോലും പിണറായി നൽകുന്നില്ലെന്ന് ജോർജ് കുര്യൻ

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം; മരണം 4 ആയി, സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം

വടകര ദേശീയപാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 16 പേർക്ക് പരുക്ക്

ആറ്റിങ്ങലിൽ പോളിടെക്നിക് വിദ്യാർഥി വീടിനുളളിൽ മരിച്ച നിലയിൽ

ധർമസ്ഥല വിവാദം: തിമരോഡിയുടെ വീട്ടിൽ റെയ്ഡ്