.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്‍റിട്ടതിന്‍റെ തർക്കം: വിദ്യാർഥിയെ മർദിച്ച കേസിൽ 4 കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ

 
Kerala

ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്‍റിട്ടതിനെച്ചൊല്ലി തർക്കം: വിദ്യാർഥിയെ മർദിച്ച കേസിൽ 4 കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ

ഒറ്റപ്പാലം എൻഎസ്എസ് കോളെജിലെ രണ്ടാം വർഷ വിദ്യാർഥിക്കാണ് മർദനമേറ്റത്.

Ardra Gopakumar

പാലക്കാട്: ഒറ്റപ്പാലം എൻഎസ്എസ് കോളെജിലെ രണ്ടാം വർഷ വിദ്യാർഥിയെ ക്രൂരമായി മർദിച്ച കേസിൽ കോളെജ് യൂണിയൻ ഭാരവാഹി ഉൾപ്പെടെ നാല് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ. കോളജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്‌യു യൂണിറ്റ് ജോയിൻ സെക്രട്ടറി റഹൂഫ്, യൂണിറ്റ് വൈസ് പ്രസിഡന്‍റ് സൂരജ്, കെഎസ്‌യു ഭാരവാഹി അഭിനേഷ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ കാർത്തിക്കിനെ കെഎസ്‌യു പ്രവർത്തകർ ക്രൂരമായി മർദിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കമന്‍റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂര മർദനത്തിനിടയാക്കിയത്. ആക്രമണത്തിൽ സാരമായി പരുക്കേറ്റ കാർത്തിക്കിന്‍റെ കഴുത്തിനും കൈയ്ക്കുമാണ് മുറിവേറ്റിരുന്നത്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു