കാസർഗോഡ് 4 മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

 
Kerala

കാസർഗോഡ് 4 മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരണമെന്നാണ് വിവരം

Namitha Mohanan

കാസർഗോഡ്: കാസർഗോഡ് 4 മാസം പ്രായമുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ ഗദ്ദാദ് നഗർ റസീന മൻസിലിലെ കെ. മുഹമ്മദ് ഹനീഫയുടെ മകനായ ലിദാൻ ഫാർമിയാണ് മരിച്ചത്.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരണമെന്നാണ് വിവരം. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് മരണമെന്നാണ് വിവരം. മുലപ്പാൽ നൽകിയ ശേഷം കട്ടിലിൽ കിടത്തിയ കുട്ടി അനക്കമില്ലാതെ വന്നതോടെ കുഞ്ഞിനെ ഉടൻ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.

ശബരിമല സ്വർണക്കൊള്ള; ഡി. സുധീഷ്കുമാറിന് ജാമ‍്യം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷയിൽ ബുധനാഴ്ച വാദം കേൾക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ പി.വി. അൻവർ ബേപ്പൂരിൽ നിന്ന് മത്സരിക്കും; സ്ഥിരീകരിച്ച് സണ്ണി ജോസഫ്

ജമ്മു കശ്മീരിലും ആൻഡമാൻ നിക്കോബാർ ദ്വീപ് മേഖലയിലും ഭൂചലനം

കൊല്ലം കോർപ്പറേഷൻ പരാജയം; വി.കെ. അനിരുദ്ധന് താക്കീതുമായി സിപിഎം

ഡൽഹി കലാപ കേസ്: 6 പ്രതികളെയും കോടതി വെറുതെ വിട്ടു