Kerala

നാളെ ഐഎസ്ആർഒയിൽ ജോലിക്ക് പ്രവേശിക്കാനിരിക്കെ ഓട്ടോറിക്ഷകൾ ബന്ധിച്ച വടത്തിൽ കുരുങ്ങി 20 കാരന് ദാരുണാന്ത്യം

അപകടത്തിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു

ajeena pa

കൊച്ചി: ആലുവ അമ്പാട്ടുകാവിൽ ഓട്ടോറിക്ഷ ബന്ധിച്ച വടത്തിൽ‌ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കേടായ ഓട്ടോറിക്ഷ മറ്റൊരു ഓട്ടോ ഉപയോഗിച്ച് കെട്ടിവലിക്കുന്നതിനിടെയാണ് അപകടം. ഈ രണ്ട് ഓട്ടോകൾക്കുമിടയിലൂടെ ബൈക്ക് എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അലുവ സ്വദേശി ഇ.എ.ഫഹദ് (20) ആണ് മരിച്ചത്. നാളെ ഐഎസ്ആർഒയിൽ തൊഴിൽ പരിശീലനത്തിന് കയറാനിരിക്കെയാണ് ദാരുണസംഭവമുണ്ടായത്.അപകടത്തിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു.

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു