ശബരിമല സ്വർണക്കൊള്ള; പ്രത‍്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയനായ ഉദ‍്യോഗസ്ഥനെ ഉൾപ്പെടുത്തി

 
Kerala

ശബരിമല സ്വർണക്കൊള്ള; പ്രത‍്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയനായ ഇൻസ്പെക്റ്ററെ ഉൾപ്പെടുത്തി

എസ്എച്ച്ഒ ശിവകുമാറിനെയാണ് എസ്ഐടി സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) ആരോപണ വിധേയനായ ഇൻസ്പെക്റ്ററെ ഉൾപ്പെടുത്തി.

എസ്എച്ച്ഒ ശിവകുമാറിനെയാണ് എസ്ഐടി സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എഡിജിപി എച്ച്. വെങ്കിടേഷിന്‍റേതാണ് നടപടി. പേരൂർക്കടയിൽ ദളിത് യുവതിയെ അന‍്യായമായി കസ്റ്റഡിയിലെടുത്തതിൽ വീഴ്ചവരുത്തിയ എസ്എച്ച്ഒയാണ് ശിവകുമാർ.

വേടന് അവാർഡ് നൽകിയത് സർക്കാരിന്‍റെ പ്രത്യുപകാരം; പാട്ടുകളുടെ ഗുണം കൊണ്ടല്ലെന്ന് ആർ. ശ്രീലേഖ

'ഡൽഹി ആരോഗ‍്യത്തിന് ഹാനികരം'; പഴയ എക്സ് പോസ്റ്റ് പങ്കുവച്ച് ശശി തരൂർ

വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങൾ മരിച്ചു

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ ഗണഗീതം: കാവിവത്കരണത്തിന്‍റെ ഭാഗമെന്ന് കെ.സി. വേണുഗോപാൽ എംപി

മുംബൈയിൽ 90,000 തെരുവുനായ്ക്കൾ; എട്ട് ഷെൽറ്ററുകൾ മതിയാകില്ലെന്ന് ബിഎംസി