സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസ് സമരം

 

file image

Kerala

സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസ് സമരം

ഗതാഗത വകുപ്പ് സെക്രട്ടറിയുമായി വിദ്യാർഥി സംഘടനകളും ബസ് ഉടമകളും ചർച്ച നടത്തിയിരുന്നു

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസ് സമരം നടത്താൻ സംഘടനകൾ. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്.

ഗതാഗത വകുപ്പ് സെക്രട്ടറിയുമായി വിദ്യാർഥി സംഘടനകളും ബസ് ഉടമകളും ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ പരിഹാരമുണ്ടായില്ലെന്നാണ് സംഘടനകൾ ഇപ്പോൾ പറയുന്നത്. സമരത്തീയതി രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും സംഘടനാ നേതാക്കൾ.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്

റെയ്ൽ വികസനം: കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രം

പുടിനു നൽകുന്ന വിരുന്നിലേക്ക് തരൂരിനു ക്ഷണം, രാഹുലിനില്ല

രാഹുലിനു വേണ്ടി അയൽ സംസ്ഥാനങ്ങളിൽ തെരച്ചിൽ

പാക്കിസ്ഥാന്‍റെ ആണവായുധ നിയന്ത്രണം ഇനി അസിം മുനീറിന്