കോഴിക്കോട് നിന്നുള്ള എയർഇന്ത്യാ എക്സ്പ്രസിന്‍റെ 2 വിമാന സർവീസുകൾ റദ്ദാക്കി 
Kerala

കോഴിക്കോട് നിന്നുള്ള എയർഇന്ത്യാ എക്സ്പ്രസിന്‍റെ 2 വിമാന സർവീസുകൾ റദ്ദാക്കി

ശനിയാഴ്ച രാവിലെ 8.25 ന് ദുബായിലേക്കും 9.45 ന് ബഹ്റൈനിലേക്കും പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്

കോഴിക്കോട്: കോഴിക്കോട് നിന്നുള്ള എയർഇന്ത്യാ എക്സ്പ്രസിന്‍റെ 2 വിമാന സർവീസുകൾ റദ്ദാക്കി. ശനിയാഴ്ച രാവിലെ 8.25 ന് ദുബായിലേക്കും 9.45 ന് ബഹ്റൈനിലേക്കും പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ആവശ്യമായ ജീവനക്കാർ ഹാജരാവാത്തതാണ് സർവീസുകൾ റദ്ദാക്കാൻ കാരണമെന്നാണ് വിവരം.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ