ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'

 
Kerala

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസിലെ അട്ടിമറിയിൽ എസ്ഐടി തുടരന്വേഷണം നടത്തും

എഡിജിപി അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും

Aswin AM

തിരുവനന്തപുരം: നവകേരളയാത്രയ്ക്കിടെ യൂത്ത് കോൺ‌ഗ്രസ് പ്രവർത്തകരെ മുഖ‍്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിലെ അട്ടിമറിയിൽ തുടരന്വേഷണം നടത്താൻ കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം.

കഴിഞ്ഞ ദിവസം എസ്ഐടിയുടെ റിപ്പോർട്ടിൽ ചില ഭാഗങ്ങളിൽ വ‍്യക്തത വേണമെന്ന് ആവശ‍്യപ്പെട്ട് ഡിജിപി റിപ്പോർട്ട് മടക്കി അയച്ചിരുന്നു. ഡിജിപി എസ്ഐടിയോട് 5 സംശയങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു.

ഇതിലാണ് എസ്ഐടി തുടരന്വേഷണം നടത്തുക. അതേസമയം, എഡിജിപി അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും. തുടരന്വേഷണത്തിന് എസ്ഐടിക്ക് കൂടുതൽ സമയമെടുത്തേക്കും.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"