അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം
file image
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. ആറ്റിങ്ങൾ കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്.
കെട്ടിടത്തൊഴിലാളിയായിരുന്നു ഇദ്ദേഹം. രോഗബാധയുടെ ഉറവിടം വ്യക്തമല്ലെന്നത് ആശങ്ക ഉളവാക്കുന്നതാണ്. ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ത് പരിശോധനകൾ നടത്തി വരികയാണ്.