Kerala

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം; കാന്‍റീൻ ഉടമ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം

കുമളി: ഇടുക്കി ശാന്തൻ പാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. എസ്റ്റേറ്റിലെ ലേബർ കാന്‍റീൻ കാട്ടാന ആക്രമിച്ചു. കാന്‍റീൻ ഉടമ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. കാട്ടനയെക്കണ്ട് കാന്‍റീൻ നടത്തിപ്പുകാരൻ എഡ്വിൻ ഓടുകയായിരുന്നു. ഇത് കണ്ട ആന ഇയാളുടെ പിറകേ ഓടി, തൊട്ടടുത്തുള്ള ലയത്തിൽ ഓടി കയറുകയായിരുന്നു. ഒച്ചകേട്ട് ഓടിയെത്തിയ നാട്ടുകാർ ചോർന്ന് അരിക്കൊമ്പനെ പ്രദേശത്തുനിന്നും തുരത്തിയോടിക്കുകയായിരുന്നു.

എസ്എഫ് ഐ നേതാവിനെതിരായ പൊലീസ് മർദനം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

പാക്കിസ്ഥാന് തിരിച്ചടി; മാച്ച് റഫറിയെ നീക്കണമെന്നാവശ‍്യം ഐസിസി തള്ളി

കുന്നംകുളം കസ്റ്റഡി മർദനം; പൊതുതാത്പര‍്യ ഹർജി സമർപ്പിച്ച് സുജിത്ത്

ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു; ക്ഷേത്ര പരിസരത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി