Kerala

അഞ്ചാം വെടിയിൽ മയങ്ങി; അരിക്കൊമ്പൻ ദൗത്യം നിർണാ‍യക ഘട്ടത്തിൽ‌

കാലുകൾ ബന്ധിക്കാൻ ശ്രമിക്കുകയാണ്, കൊമ്പൻ ആദ്യം തട്ടിമാറ്റിയെങ്കിലും പിന്നീട് ഭാഗീകമായി വടം കെട്ടി ബന്ധിച്ചു

MV Desk

ഇടുക്കി: അരിക്കൊമ്പനെ പിടുകൂടാനുള്ള ദൗത്യം നീളുന്നു. അഞ്ചാം തവണയും മയക്കുവെടി വെച്ചു. പൂർണമായും ഇപ്പോഴും ആന മയക്കത്തിലേക്കെത്തിയിട്ടില്ലെന്നത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കാലുകൾ ബന്ധിക്കാൻ ശ്രമിക്കുകയാണ്, കൊമ്പൻ ആദ്യം തട്ടിമാറ്റിയെങ്കിലും പിന്നീട് ഭാഗീകമായി വടം കെട്ടി ബന്ധിച്ചു.

തുടർന്ന് കുങ്കികളെ ഉപയോഗിച്ച് അരിക്കൊമ്പനെ വണ്ടിയിലേക്ക് മാറ്റാനാണ് പദ്ധതി. എങ്ങോട്ടാണ് അരിക്കൊമ്പനെ മാറ്റുക എന്ന കാര്യം വ്യക്തമല്ല.

ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി മോദിയും പുടിനും; വീണ്ടും ഒരേ കാറിൽ യാത്ര

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

'പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധം'; പ്രതിശ്രുത വധുവിനെ ഇംപ്രസ് ചെയ്യാൻ യുവാവിന്‍റെ കടുംകൈ, അറസ്റ്റിൽ

കശ്മീരിൽ പാക്കിസ്ഥാൻകാരനായ നുഴഞ്ഞുകയറ്റക്കാരൻ പിടിയിൽ

യുവാവിന്‍റെ വയറ്റിൽ‌ ഗർഭപാത്രവും ഫാലോപിയൻ ട്യൂബുകളും; അപൂർവ രോഗമെന്ന് ഡോക്റ്റർമാർ