Attack on students of Palakkad Medical College 
Kerala

പാലക്കാട് മെഡിക്കൽ കോളെജ് വിദ്യാർഥികൾക്ക് നേരെ ആക്രമണം; നാലു പേർ അറസ്റ്റിൽ

വ്യാഴാഴ്ച രാത്രിയാണ് സംഭവം

MV Desk

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളെജ് വിദ്യാർഥികൾക്കു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. നാലു വിദ്യാർഥികൾക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രിയാണ് മെഡിക്കൽ കോളെജ് പരിസരത്തുവച്ചു വിദ്യാർഥികൾക്കു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ

പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ, നേപ്പാൾ ബന്ധവും പരിശോധിക്കുന്നു

കേരളത്തിലെ കർഷകർക്ക് ഉത്തർപ്രദേശിലേക്ക് ക്ഷണം

മാസപ്പടി കേസ്; പിണറായിക്കെതിരേ കേസെടുക്കുന്നത് നിയമോപദേശത്തിന് ശേഷം മാത്രമെന്ന് വി.ഡി. സതീശൻ

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്