Kerala

മലപ്പുറത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ മറിഞ്ഞു; 8 പേർക്ക് പരിക്ക്

ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു.

മലപ്പുറം: മലപ്പുറം താനൂർ കുന്നുംപുറത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ മറിഞ്ഞ് 8 പേർക്ക് പരിക്ക്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു.

മോര്യ കുന്നുംപുറം റോഡിലാണ് അപകടമുണ്ടായത്. പരിയാപുരം സെന്‍ട്രൽ എയുപി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പിക്കേറ്റത്. 3 പേരെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി