ബിജെപി മുന്നണി മര‍്യാദകൾ പാലിച്ചില്ല; തിരുവനന്തപുരത്ത് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിഡിജെഎസ്

 
Kerala

ബിജെപി മുന്നണി മര‍്യാദകൾ പാലിച്ചില്ല; തിരുവനന്തപുരത്ത് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിഡിജെഎസ്

തിങ്കളാഴ്ചയോടെ 20 സീറ്റിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് ബിഡിജെഎസ് വ‍്യക്തമാക്കി

Aswin AM

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിഡിജെഎസ്. തിങ്കളാഴ്ചയോടെ 20 സീറ്റിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് ബിഡിജെഎസ് വ‍്യക്തമാക്കി.

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക ബിജെപി പുറത്തു വിട്ടതിനു പിന്നാലെയാണ് ബിഡിജെഎസിന്‍റെ പ്രഖ‍്യാപനം. ബിജെപി മുന്നണി മര‍്യാദകൾ പാലിച്ചില്ലെന്നാണ് ബിഡിജെഎസ് പറയുന്നത്.

സഞ്ജു ചെന്നൈയിലേക്ക്? വമ്പൻ താരക്കൈമാറ്റമെന്ന് സൂചന

‌അദ്വാനിയെ ന്യായീകരിച്ച് തരൂർ; വ്യക്തിപരമായ അഭിപ്രായമെന്ന് കോൺഗ്രസ്

അസിം മുനീറിന്‍റെ പദവി ഉയർത്തി പാക്കിസ്ഥാൻ; ഇനി സംയുക്ത സേനാ മേധാവി

ലാഭത്തിൽ 27 പൊതുമേഖലാ സ്ഥാപനങ്ങൾ

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; 15 കോടി രൂപയുടെ ചെക്ക് കൈമാറി|Video