ബിനോയ് വിശ്വം 
Kerala

മുന്നണി മര‍്യാദകൾ സിപിഎം ലംഘിച്ചു; ഡി. രാജയ്ക്ക് കത്തയച്ച് ബിനോയ് വിശ്വം

പിഎം ശ്രീയിൽ ഒപ്പിട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിദ‍്യാഭ‍്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തെന്നുമാണ് കത്തിൽ പറയുന്നത്

Aswin AM

തിരുവനന്തപുരം: സിപിഐയുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചതിനു പിന്നാലെ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് കത്തയച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

പിഎം ശ്രീയിൽ ഒപ്പിട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിദ‍്യാഭ‍്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തതായും ബിനോയ് വിശ്വം അയച്ച കത്തിൽ‌ പറയുന്നു. മുന്നണി മര‍്യാദകൾ സിപിഎം ലംഘിച്ചുവെന്നും വിഷയം ദേശീയ നേതൃത്വം ഗൗരവത്തിൽ കാണണമെന്നും ബിനോയ് വിശ്വം കത്തിലൂടെ ആവശ‍്യപ്പെട്ടു.

''പറയാനുള്ളത് നേതൃത്വത്തോട് പറയും''; ദുബായിലെ ചർച്ച മാധ‍്യമ സൃഷ്ടിയെന്ന് തരൂർ

സിംബാബ്‌വെയെ എറിഞ്ഞിട്ടു; സൂപ്പർ സിക്സ് പോരിൽ ഇന്ത‍്യക്ക് അനായാസ ജയം

സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട കാറിൽ പൊലീസുകാരുടെ പരസ‍്യ മദ‍്യപാനം; വകുപ്പുതല അന്വേഷണം പ്രഖ‍്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ തീരുമാനം

നാലാം ടി20യിൽ സഞ്ജു കളിക്കുമോ‍?