ഫെയ്സ് ബുക്ക് പോസ്റ്റ് | പ്രാണേഷ് രാജേന്ദ്രൻ

 
Kerala

എൽഡിഎഫ് സ്ഥാനാർഥിക്കായി ഫെയ്സ് ബുക്കിലൂടെ വോട്ട് തേടി ബിജെപി സ്ഥാനാർഥി; വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു

ചിറ്റൂരില്‍ ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള സിജെപി ഡീല്‍ വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു

Namitha Mohanan

പാലക്കാട്: പാലക്കാട്ട ഇടതു മുന്നണി സ്ഥാനാർഥിക്ക് വോട്ട് ചോദിച്ച് ബിജെപി സ്ഥാനാർഥി. ചിറ്റൂരിലെ എൽഡിഎഫ് സ്ഥാനാർഥി പ്രാണേഷ് രാജേന്ദ്രൻ ഫെയ്സ് ബുക്കുലൂടെയാണ് എൽഡിഎഫ് സ്ഥാനാർഥി വി. മുരുകദാസിനായി വോട്ട് ചോദിച്ചത്. വിവാദമായതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.

ചിറ്റൂരില്‍ ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള സിജെപി ഡീല്‍ വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. എന്നാല്‍ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും, ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണോയെന്ന് സംശയമുണ്ടെന്നുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പ്രാണേഷ് വിശദീകരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം; പരാതി നൽകി ബി. ഗോപാലകൃഷ്ണൻ

പ്രായമായെന്ന് ആക്ഷേപിക്കുന്നവരേ, അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ എന്നുമുണ്ടാവും; പിണറായിക്ക് പിറന്നാളാശംസയുമായി റിയാസ്

സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയ വിവാദം; റിപ്പോർട്ട് തേടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി

സീറ്റ് ബെൽറ്റ് ധരിച്ചില്ല, ക്യാൻസർ രോഗിക്ക് 18,000 രൂപ പിഴ; ഒന്നിച്ചടയ്ക്കണമെന്ന് എംവിഡി

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; എറണാകുളത്ത് ഓറഞ്ച് അലർട്ട്