Kerala

ആറ്റിങ്ങൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം; 10 കുട്ടികൾ‌ക്ക് പരിക്ക്

2 കോളെജ് വിദ്യാർഥിനികളുടെ നില ഗുരുതരം.

തിരുവനന്തപുരം: ആറ്റിങ്ങൽ (attingal) ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി വിദ്യാർഥിനി മരിച്ചു. ആറ്റിങ്ങൽ സ്വദേശിനി ശ്രേഷ്ഠയാണ് മരിച്ചത്. 2 കോളെജ് വിദ്യാർത്ഥികളുടെ നില ഗുരുതരം.

അറ്റിങ്ങൽ മണമ്പൂരിലാണ് നിയന്ത്രണം വിട്ട കാർ വിദ്യാർത്ഥികളുടെ മേൽ പാഞ്ഞു കയറിയത്. അപകടത്തിൽ 12 കുട്ടികൾ‌ക്ക് പരിക്കേറ്റു. ബസ് കാത്തു നിൽക്കുന്നവർക്കിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. കെടിസിടി കോളെജിലെ എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് ശ്രേഷ്ഠ.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ