അഖിൽ മാരാർ

 
Kerala

ദേശവിരുദ്ധ പ്രസ്താവന; അഖിൽ മാരാർക്കെതിരേ പരാതി നൽകി ബിജെപി

. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ വെടിനിർത്തൽ ധാരണയെ വിമർശിച്ചു കൊണ്ട് അഖിൽ നടത്തിയ പ്രസ്താവനയാണ് കേസിന് അടിസ്ഥാനം.

കൊല്ലം: ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് സംവിധായകൻ അഖിൽ മാരാർക്കെതിരേ പരാതി നൽകി ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ വെടിനിർത്തൽ ധാരണയെ വിമർശിച്ചു കൊണ്ട് അഖിൽ നടത്തിയ പ്രസ്താവനയാണ് കേസിന് അടിസ്ഥാനം. സംഭവം വിവാദമായതോടെ വിഡിയോ അഖിൽ മാരാർ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.

പഹൽഗാം ആക്രമണത്തിന് മറുപടി നൽകിക്കൊണ്ട് ഇന്ത്യ മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമ്പോഴാണ് അഖിൽ തികച്ചും ദേശ വിരുദ്ധമായ പ്രസ്താവന നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ