Kerala

വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; രേഖകൾ കൈമാറാനാവില്ലെന്ന് വാട്‌സ് ആപ്

തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ വിവരങ്ങള്‍ കൈമാറാനാവില്ലെന്ന് വാട്‌സ് ആപ്. അതിനുള്ള അധികാരം തങ്ങൾക്ക് ഇല്ലെന്ന് വാട്‌സ്ആപ് ഇന്ത്യന്‍ പ്രതിനിധി കൃഷ്ണമോഹന്‍ ചൗധരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

പൊലീസിൻ്റെ ആവശ്യ പ്രകാരം കേസിന് ആസ്പദമായ രേഖകൾ കൈമാറാൻ കോടതി വാട്‌സ്ആപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ വാട്‌സ്ആപ്പ് സെര്‍വര്‍, ഫയല്‍ എന്നിവയുടെ നിയന്ത്രണം വാട്‌സ് ആപ്പ് ഇന്ത്യക്ക് ഇല്ലെന്ന് വാട്‌സ്ആപ്പ് പ്രതിനിധി അറിക്കുകയായിരുന്നു. ഈ മാസം 17 ന് കേസ് വീണ്ടും പരിഗണിക്കും.

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന്; ഈ വെബ്സൈറ്റുകളിലൂടെ ഫലമറിയാം

പാലക്കാട് കോച്ച് ഫാക്‌ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം

സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്

സമരം തുടരുന്നു: കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി, കടുത്ത പ്രതിഷേധം

വൈദ്യുതി തകരാർ: എറണാകുളത്ത് മണിക്കൂറുകളാ‍യി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു