തൃശൂരിൽ സർക്കാർ സ്കൂളിന്‍റെ സീലിങ് തകർന്നു വീണു

 
representative image
Kerala

തൃശൂരിൽ സർക്കാർ സ്കൂളിന്‍റെ സീലിങ് തകർന്നു വീണു

ബുധനാഴ്ച സ്കൂളിന് അവധിയായതിനാൽ അപകടം ഒഴിവായി

Aswin AM

തൃശൂർ: സർക്കാർ സ്കൂളിലെ ഹാളിന്‍റെ സീലിങ് തകർന്നു വീണു. തൃശൂർ കോടാലി സർക്കാർ യുപി സ്കൂളിൽ ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം. ബുധനാഴ്ച സ്കൂളിന് അവധിയായതിനാൽ അപകടം ഒഴിവായി.

വിദ‍്യാർഥികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്‍റെ സീലിങ്ങാണ് തകർന്നു വീണത്. ഷീറ്റിനടിയിലെ ജിപ്സം ബോർഡ് തകർന്നു വീഴുകയും ചെയ്തു. 2023ലായിരുന്നു ഇത് സീലിങ് ചെയ്തിരുന്നത്.

"റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യ കൂറ്റൻ താരിഫ് നേരിടേണ്ടി വരും"; ട്രംപിന്‍റെ ഭീഷണി

പിഎം ശ്രീ: ഇടതു മുന്നണി രണ്ടു തട്ടിൽ

"പാക്കിസ്ഥാനെ മുട്ടു കുത്തിച്ചത് ഐഎൻഎസ് വിക്രാന്ത്"; നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് ‌പ്രധാനമന്ത്രി

കേരളത്തിൽ ഇനി ന്യൂക്ലിയർ മെഡിസിനിൽ പിജി

സ്പോട്ട് ഫിക്സിങ്ങിനു പിടിക്കപ്പെട്ട സ്പിന്നർ പാക് ക്രിക്കറ്റ് ടീമിൽ