വയനാടിനെ ചേർത്തു പിടിച്ച് 'ചെന്നൈ താരങ്ങൾ'; ഒരു കോടി രൂപ മുഖ്യമന്ത്രിക്കു കൈമാറി 
Kerala

വയനാടിനെ ചേർത്തു പിടിച്ച് 'താരങ്ങൾ'; ഒരു കോടി രൂപ മുഖ്യമന്ത്രിക്കു കൈമാറി

രാജ്കുമാർ സേതുപതി( കേരള സ്ട്രൈക്കേഴ്സ് ഉടമ) സുഹാസിനി മണി രത്നം ശ്രീപ്രിയ,ഖുശ്‌ബു സുന്ദർ,മീന സാഗർ, ലിസി ലക്ഷ്‌മി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.

തിരുവനന്തപുരം: ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. രാജ്കുമാർ സേതുപതി( കേരള സ്ട്രൈക്കേഴ്സ് ഉടമ) സുഹാസിനി മണി രത്നം ശ്രീപ്രിയ,ഖുശ്‌ബു സുന്ദർ,മീന സാഗർ, ലിസി ലക്ഷ്‌മി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.

രാജ്കുമാർ സേതുപതി,സുഹാസിനി മണി രത്നം ശ്രീപ്രിയ,ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി ലക്ഷ്‌മി,ജി സ്ക്വയർ,കല്യാണി പ്രിയദർശൻ, കോമളം ചാരുഹാസൻ, ശോഭന,റഹ്മാൻ, മൈജോ ജോർജ്ജ്, ചാമ്പ്യൻ വുമൺ തുടങ്ങിയവർ സ്വരൂപിച്ച പണം ആണ് കൈമാറിയത്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ