ഷു ഫെയ്ഹോങ്

 
Kerala

ചരിത്ര നേട്ടം; കേരളത്തിന്‍റെ അതിദാരിദ്ര‍്യ മുക്ത പ്രഖ‍്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ

ഇന്ത‍്യയിലെ ചൈനീസ് അംബാസിഡറായ ഷു ഫെയ്ഹോങ് സമൂഹ മാധ‍്യമത്തിലൂടെയായിരുന്നു പ്രശംസ അറിയിച്ചത്

Aswin AM

തിരുവനന്തപുരം: കേരളം അതിദാരിദ്ര‍്യ മുക്ത സംസ്ഥാനമായെന്ന് പ്രഖ‍്യാപിച്ചതിനു പിന്നാലെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ. ഇന്ത‍്യയിലെ ചൈനീസ് അംബാസിഡറായ ഷു ഫെയ്ഹോങ് സമൂഹ മാധ‍്യമത്തിലൂടെയായിരുന്നു പ്രശംസ അറിയിച്ചത്.

മനുഷ‍്യരാശിയുടെ പൊതു ദൗത‍്യം എന്ന തലക്കെട്ടും മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്ററും ഉൾപ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു പ്രശംസ. 'ദാരിദ്ര‍്യം അവസാനിപ്പിക്കുന്നതിൽ ചരിത്ര നേട്ടം കൈവരിച്ച കേരളത്തിന് അഭിനന്ദനങ്ങൾ. ദാരിദ്ര‍്യം ഇല്ലാതാക്കുകയെന്നത് പൊതു ദൗത‍്യമാണ്'. ഷു ഫെയ്ഹോങ് എക്സിൽ കുറിച്ചു.

വനിതാ ലോകകപ്പ് ഫൈനൽ: ഇന്ത്യക്ക് മികച്ച തുടക്കം

പ്രചാരണത്തിനിടെ കുളത്തിൽ ചാടി രാഹുൽ ഗാന്ധി; ആർത്തു വിളിച്ച് അണികൾ|Video

ഹൊബാർട്ടിൽ 'സുന്ദർ ഷോ'; മൂന്നാം ടി20യിൽ ഇന്ത‍്യക്ക് ജയം

ഋഷഭ് പന്ത് 90; ഇന്ത്യ എ ടീമിന് ആവേശ വിജയം

തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്നാട്