മുഖ്യമന്ത്രി പിണറായി വിജയൻ  
Kerala

മുഖ്യമന്ത്രി ഡൽഹിയിൽ; സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണമുണ്ടായിട്ടും പങ്കെടുക്കാതെ പിണറായി വിജയൻ

അദ്ദേഹം താമസിച്ചിരുന്ന കേരള ഹൗസിലേക്കാണ് സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണമെത്തിയത്

ajeena pa

ന്യൂഡൽഹി: ക്ഷണമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തില്ല. പിബി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഡൽഹിയിലുണ്ടായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന കേരള ഹൗസിലേക്കാണ് സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണമെത്തിയത്.

പിബി യോഗത്തിനുശേഷം ഇന്നു രാത്രി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും. അതേസമയം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

ഇന്ധനവില കുറയുമോ ? രണ്ടു മാസം കാത്തിരിക്കൂവെന്ന് കേന്ദ്രമന്ത്രി

മോ‌ദിയുടെ കുഞ്ഞനുജത്തി തകൈചി; ഉഭയകക്ഷി ബന്ധം ശക്തമാക്കി ഇന്ത്യയും ജപ്പാനും

മദ്യം വാങ്ങാൻ തിരിച്ചറിയൽ കാർഡ്; പ്രായപരിധി കർ‌ശനമാക്കാൻ സർക്കാർ

എട്ട് പവന്‍റെ തൊണ്ടി മുതൽ മോഷ്ടിച്ചു; സിഐക്ക് സസ്പെൻഷൻ

നിര്‍മാണ ചെലവ് 12000 കോടി; ഒറ്റ മഴയില്‍ തകര്‍ന്ന് ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാത