Kerala

എക്സൈസ് കായികമേളക്കിടെ മത്സരാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

MV Desk

കൊച്ചി: എക്സൈസ് കായികമേളക്കിടെ (Excise Sports Festival) മത്സരാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് എക്സൈസ് ഇന്‍റലിജൻസ് പ്രീവന്‍റീവ് ഓഫീസർ വേണുകുമാർ (53) ആണ് മരിച്ചത്.

രാവിലെ നടന്ന 800 മീറ്റർ നടത്ത മത്സരത്തിനുശേഷം ഗ്രൗണ്ടിൽ നിന്നിരുന്ന വേണുകുമാർ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എക്സൈസ് കായിക മേള നിർത്തിവെച്ചു.

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു