ചിത്തിര ആട്ടത്തിരുനാള്‍ ദിവസം ശബരിമല സാന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി 
Kerala

ചിത്തിര ആട്ടത്തിരുനാള്‍ ദിവസം ശബരിമല സാന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി

ആഴി അണഞ്ഞ സമയത്ത് നെയ്‌ത്തേങ്ങകൾ വാരിമാറ്റിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്

Namitha Mohanan

പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാള്‍ ദിനം ശബരിമല സാന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി. ബുധനാഴ്ച രാത്രി അണഞ്ഞ ആഴി കത്തിച്ചത് രാവിലെ 11 മണിക്കാണെന്നും പരാതി ഉയർന്നിട്ടുണ്ട്.

ആഴി അണഞ്ഞ സമയത്ത് നെയ്‌ത്തേങ്ങകൾ വാരിമാറ്റിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ആഴി അണഞ്ഞത് കത്തിക്കാനായി സമയ ബന്ധിതമായ ഇടപെടലുകൾ ഉണ്ടായില്ലെന്നാണ് തീർഥാടകർ പറയുന്നത്.

മന്തി പോസ്റ്ററിൽ‌ ശ്രീകൃഷ്ണന്‍റെ ചിത്രം; അറബിക് റസ്റ്റോറന്‍റുകൾക്കെതിരേ പരാതിയുമായി ബിജെപി

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; ഒന്ന് ഇന്ത്യയിലേക്കുള്ള കപ്പൽ

'സുമതി വളവ്' സിനിമ തർക്കത്തിൽ ഇടപെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; സിനിമയുടെ കളക്ഷൻ പരിശോധിക്കും

കനത്ത ചൂട് കാരണം സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറവ്, ഷോട്ട് സർക്യൂട്ട് ഉണ്ടായോ എന്ന് സംശയം

പതിനേഴുകാരനെ പീഡിപ്പിച്ചു; 36 കാരിക്കെതിരേ പോക്സോ കേസ്