തർക്ക സീറ്റുകൾ ഒഴിച്ചിട്ട് കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക.

 

Representative image

Kerala

കോൺഗ്രസ് 55 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പിഷാരടിയും പട്ടികയിൽ

എംപിമാർ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച നിയമസഭാ സീറ്റുകൾ ഒഴിച്ചിട്ടാണ് പ്രഖ്യാപനം

Thiruvananthapuram Bureau

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 55 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. തർക്കം നിലനിൽക്കുന്ന നാൽപ്പതോളം സീറ്റുകൾ ഒഴിവാക്കിയാണ് ആദ്യ പട്ടിക തയാറാക്കിയിരിക്കുന്നത്.

എംപിമാർ ആരുടെയും പേരുകൾ നിയമസഭാ സ്ഥാനാർഥിപ്പട്ടികയിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇവർ അവകാശം ഉന്നയിച്ചിരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടില്ല. പാലക്കാട്ട് മിമിക്രി - സിനിമ താരം രമേശ് പിഷാരടിയാണ് സ്ഥാനാർഥി.

  1. പറവൂർ - വി.ഡി. സതീശൻ

  2. ഹരിപ്പാട് - രമേശ് ചെന്നിത്തല

  3. പേരാവൂർ - സണ്ണി ജോസഫ്

  4. വട്ടിയൂർക്കാവ് - കെ. മുരളീധരൻ

  5. കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ

  6. കൊല്ലം - ബിന്ദു കൃഷ്ണ

  7. പാലക്കാട് - രമേശ് പിഷാരടി

  8. കുന്നത്തുനാട് - വി.പി. സജീന്ദ്രൻ

  9. ചാലക്കുടി - സനീഷ് കുമാർ ജോസഫ്

  10. അങ്കമാലി - റോജി എം. ജോൺ

  11. ഇരിക്കൂർ - അഡ്വ. സജീവ് ജോസഫ്

  12. മൂവാറ്റുപുഴ - മാത്യു കുഴൽനാടൻ

  13. അരൂർ - ഷാനിമോൾ ഉസ്മാൻ

  14. പത്തനാപുരം - ജ്യോതികുമാർ ചാമക്കാലാ

  15. കോവളം - എം. വിൻസന്‍റ്

  16. കൽപ്പറ്റ - ടി. സിദ്ദിഖ്

  17. ചിറയിൻകീഴ് - രമ്യ ഹരിദാസ്

  18. കുണ്ടറ - പി.സി. വിഷ്ണുനാഥ്

  19. കരുനാഗപ്പള്ളി - സി.ആർ. മഹേഷ്

  20. പുതുപ്പള്ളി - ചാണ്ടി ഉമ്മൻ

  21. എറണാകുളം - ടി.ജെ. വിനോദ്

  22. തൃക്കാക്കര - ഉമ തോമസ്

  23. കൊടുങ്ങല്ലൂർ - ഒ.ജെ. ജനീഷ്

  24. തൃശൂർ - രാജൻ പല്ലൻ

  25. മണലൂർ - ടി.എൻ. പ്രതാപൻ

  26. ചിറ്റൂർ - സുമേഷ് അച്യുതൻ

  27. കോങ്ങാട് - കെ.എ. തുളസി

  28. തൃത്താല - വി.ടി. ബൽറാം

  29. തരൂർ - കെ.സി. സുബ്രഹ്മണ്യം

  30. വണ്ടൂർ - എ.പി. അനിൽകുമാർ

  31. പൊന്നാനി - കെ.പി. നൗഷാദലി

  32. കോഴിക്കോട് നോർത്ത് - കെ. ജയന്ത്

  33. ഇരിക്കൂർ - സജീവ് ജോസഫ്

  34. നാദാപുരം - കെ.എം. അഭിജിത്

  35. നിലമ്പൂർ - ആര്യാടൻ ഷൗക്കത്ത്

  36. മലമ്പുഴ - എ. സുരേഷ്

  37. കൊട്ടാരക്കര - അയിഷ പോറ്റി

  38. നാട്ടിക - സുനിൽ ലാലൂർ

  39. തവനൂർ - വി.എസ്. ജോയ്

  40. എലത്തൂർ - വിദ്യ ബാലകൃഷ്ണൻ

  41. സുൽത്താൻ ബത്തേരി - ഐ.സി. ബാലകൃഷ്ണൻ

  42. കൊയിലാണ്ടി - കെ. പ്രവീൺകുമാർ

  43. ആലുവ - അൻവർ സാദത്ത്

  44. ധർമടം - അബ്ദുൾ റഷീദ്

  45. തലശേരി - കെ.പി. സാജു

  46. മാനന്തവാടി - ഉഷ വിജയൻ

  47. ബാലുശേരി - വി.ടി. സൂരജ്

  48. നെന്മാറി - ടി. തങ്കപ്പൻ

  49. ആലത്തൂർ - കെ.എൻ. ഫെബിൻ

  50. ഒല്ലൂർ - ഷാജി ജെ. കോടങ്കണ്ടത്ത്

  51. കയ്പമംഗലം - ടി.എം. നാസർ

  52. പുതുക്കാട് - കെ.എം. ബാബുരാജ്

  53. വൈക്കം - കെ. ബിനിമോൻ

  54. മാവേലിക്കര - മുത്താര രാജ്

  55. ചാത്തന്നൂർ - സൂരജ് രവി

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്