നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി കോൺഗ്രസ്

 
Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി കോൺഗ്രസ്

കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിജയിക്കാൻ സാധ‍്യത‍യില്ലാത്ത മണ്ഡലങ്ങൾ ഏറ്റെടുക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം

Aswin AM

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂടൂതൽ സീറ്റുകളിൽ മത്സരിച്ചേക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിജയിക്കാൻ സാധ‍്യത‍യില്ലാത്ത മണ്ഡലങ്ങൾ ഏറ്റെടുക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.

എംപിമാരുടെ അഭിപ്രായം കണക്കിലെടുത്തായിരിക്കും സ്ഥാനാർഥി പ്രഖ‍്യാപനമുണ്ടാകുക. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകളിലായിരിക്കും ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്.

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!