Kerala

തുടർച്ചയായ നാലാം ദിവസവും കുതിച്ചുയർന്ന് കൊവിഡ് കേസുകൾ

ഡൽഹിയിലും മഹാരാഷ്ട്രയിലും കേളത്തിലുമാണ് വ്യാപനം കൂടുതലായുള്ളത്

ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് കേസുകൾ. തുടർച്ചയായ നാലാം ദിവസവും കൊവിഡ് പ്രതിദിനരോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിലെത്തിയിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 10,093 ആണ്. 5.61 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം ഡൽഹിയിലും മഹാരാഷ്ട്രയിലും കേളത്തിലുമാണ് വ്യാപനം കൂടുതലായുള്ളത്. അടുത്ത പത്ത് ദിവസം കൊവിഡ് വ്യാപനം കൂടുമെന്നും പീന്നീട് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു