വേടൻ, ദീദി ദാമോദരൻ

 
Kerala

വേടന് പുരസ്കാരം നൽകിയത് അന‍്യായം; ജൂറി പെൺകേരളത്തോട് മാപ്പ് പറയണമെന്ന് ദീദി ദാമോദരൻ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദീദി ദാമോദരൻ വിമർശനവുമായി രംഗത്തെത്തിയത്

Aswin AM

കോഴിക്കോട്: ഹിരൺ ദാസ് മുരളിയെന്ന റാപ്പർ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നൽകിയതിനെതിരേ തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരൻ.

വേടന് പുരസ്കാരം നൽകിയത് അന‍്യായമാണെന്നും സ്ത്രീ പീഡകരെ സംരക്ഷിക്കില്ലെന്ന സർക്കാരിന്‍റെ നയ പ്രഖ‍്യാപനങ്ങളുടെ ലംഘനമാണിതെന്നും ദീദി ഫെയ്സ്ബുക്കിൽ കുറിച്ചു. വേടന് പുരസ്കാരം നൽകിയ ജൂറി പെൺകേരളത്തോട് മാപ്പ് പറയണമെന്നും ദീദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ബലാത്സംഗ കേസിൽ കുറ്റാരോപിതനായ വേടന് പുരസ്കാരം നൽകിയത് വലിയ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വേടനെതിരേ വിമർശനവുമായി ദീദി ദാമോദരനും രംഗത്തെത്തിയിരിക്കുന്നത്.

നേതൃത്വം ആവശ‍്യപ്പെടുകയാണെങ്കിൽ മത്സരിക്കും; മുൻ നിലപാട് മാറ്റി ആർ. ശ്രീലേഖ

ഇന്ത‍്യൻ ബൗളർമാരെ തല്ലിതകർത്ത് കരീബിയൻ സംഘം; 196 റൺസ് വിജയലക്ഷ‍്യം

ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

3 മലയാളികൾ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ