വെള്ളാപ്പള്ളി നടേശൻ 

file

Kerala

ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളി നടേശന് ക്ഷണം

ദേവസ്വം പ്രസിഡന്‍റാണ് വെള്ളാപ്പള്ളിയെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്

ആലപ്പുഴ: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലേക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ക്ഷണം. ദേവസ്വം പ്രസിഡന്‍റാണ് വെള്ളാപ്പള്ളിയെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്.

കക്ഷിരാഷ്ട്രീയം പറഞ്ഞ് അ‍യ്യപ്പ സംഗമത്തെ എതിർക്കേണ്ടതില്ലെന്നും എസ്എൻഡിപിക്ക് വ‍്യക്തമായ നിലപാടുണ്ടെന്നും കൂടിക്കാഴ്ചക്കിടെ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്നും ഭക്തർക്കെതിരേയെടുത്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍