ഏഷ്യൻ ഷോൾഡർ ആൻഡ് എൽബോ അസേസിയേഷൻ എക്സിക്യൂട്ടിവ് ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചി സൺറൈസ് ആശുപത്രി ഓർത്തോ വിഭാഗം മേധാവി. ഡോ. പ്രതാപ് കുമാർ. 
Kerala

ഡോ. പ്രതാപ് കുമാർ എഎസ്ഇഎ എക്സിക്യൂട്ടിവ് ബോർഡിൽ

വത്തിക്കാനിൽ ചേർന്ന തോൾ ശസ്ത്രക്രിയയെക്കുറിച്ചുള്ള 15ാം അന്താരാഷ്ട്ര കോൺഗ്രസിലാണ് സ്ഥാനലബ്ധി

കൊച്ചി: അന്താരാഷ്ട്ര ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റിയുടെ ഭാഗമായ ഏഷ്യൻ ഷോൾഡർ ആൻഡ് എൽബോ അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ് അംഗമായി മലയാളിയായ ഡോ. പ്രതാപ് കുമാറിനെ തെരഞ്ഞെടുത്തു.

കൊച്ചി സൺറൈസ് ആശുപത്രി ഓർത്തോ വിഭാഗം മേധാവിയാണ് അദ്ദേഹം. വത്തിക്കാനിൽ ചേർന്ന തോൾ ശസ്ത്രക്രിയയെക്കുറിച്ചുള്ള 15ാം അന്താരാഷ്ട്ര കോൺഗ്രസിലാണ് ഡോ. പ്രതാപിന്‍റെ സ്ഥാനലബ്ധി.

ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റിയുടെ നാഷണൽ പ്രസിഡന്‍റ് കൂടിയാണ് ഡോ. പ്രതാപ് കുമാർ.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ