Kerala

കോതി അഴിമുഖത്ത് നിർമാണത്തിനിടെ ജെസിബി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

സംഭവസ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും എത്തിയിട്ടുണ്ട്

കോഴിക്കോട്: കോതി അഴിമുഖത്ത് പുലിമുട്ട് നിർമാണത്തിനിടെ ജെസിബി മറിഞ്ഞു വീണ് ഡ്രൈവർക്ക് പരിക്ക്. കല്ലിടൽ നടക്കുന്നതിനിടെയാണ് ജെസിബി മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവമുണ്ടായത്. സംഭവസ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും എത്തിയിട്ടുണ്ട്.

ജില്ലാ കലക്റ്ററുടെ റിപ്പോർട്ട് ലഭിക്കട്ടെ; പാലിയേക്കര ടോൾ പിരിവിൽ ഹൈക്കോടതി

ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു; ഹർജി സമർപ്പിച്ച് അഭിഷേക് ബച്ചൻ

ഉറ്റ സുഹൃത്ത് മോദിയുമായി സംസാരിക്കുമെന്ന് ട്രംപ്; കാത്തിരിക്കുന്നുവെന്ന് മോദി

കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ പദവി തര്‍ക്കം; അനിൽകുമാറിന്‍റെ ഹർജി ഹൈക്കോടതി തള്ളി

81,000 വും പിന്നിട്ട് കുതിപ്പ് തുടർന്ന് സ്വർണം; നിരക്കറിയാം