ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്

 
Kerala

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ 5 പേരെ പൊലീസ് കസ്റ്റഡിയിൽ‌ വിട്ടു

6 മുതൽ 10 വരെയുള്ള പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്

Aswin AM

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ അടക്കം മിന്നൽ പരിശോധന നടത്തുന്നതിനിടെ ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ 5 പേരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

6 മുതൽ 10 വരെയുള്ള പ്രതികളെയാണ് മേയ് 10 വൈകീട്ട് 5 മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ‍്യോഗസ്ഥരുടെ കാർ പ്രതിഷേധക്കാർ ആക്രമിക്കുകയായിരുന്നു. മേയ് 27നാണ് ഇഡി പിണറായി വിജയന്‍റെയും മകൾ വീണയുടെയും വീടുകളിൽ മിന്നൽ പരിശോധന നടത്തിയത്.

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

റഷ്യയിൽ നിന്ന് 105 വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ; എയർ കേരളയ്ക്ക് 20 എണ്ണം

ബ്രിക്സിനെ ചോദ്യം ചെയ്ത് ചിദംബരം; പിന്നാലെ നേട്ടങ്ങൾ എണ്ണിപറഞ്ഞ് ശശി തരൂർ

ബ്രിക്സ് ഉച്ചകോടി; സുരക്ഷയ്ക്കായി 15,000 പൊലീസുകാർ, 200 കമ്പനി അർധസൈനികർ

പിഎം ശ്രീയുടെ ഭാഗമാകണം; സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്