സിപിഎം കലാപ ശ്രമം നടത്തി; ഇഡിയെ ആക്രമിച്ചതിൽ ആഭ‍്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി

 
Kerala

സിപിഎം കലാപമുണ്ടാക്കാൻ ശ്രമം നടത്തി; ഇഡിയെ ആക്രമിച്ചതിൽ ആഭ‍്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി

പൊലീസ് സംയമനം പാലിച്ചതോടെയാണ് കലാപം ഒഴിവാക്കാൻ സാധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു

Aswin AM

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിൽ അടക്കം 12 ഇടങ്ങളിൽ ‌ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഉദ‍്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ആഭ‍്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി റവദ ചന്ദ്രശേഖർ.

സിപിഎം കലാപ ശ്രമം നടത്തിയതായും പൊലീസ് സംയമനം പാലിച്ചതോടെയാണ് കലാപം ഒഴിവാക്കാൻ സാധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പാർട്ടി ഓഫിസിൽ പൊലീസ് കയറാതിരുന്നത് കലാപം ഒഴിവാക്കാൻ വേണ്ടിയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാരും ഗവർണറും ആഭ‍്യന്തര വകുപ്പിനോട് വിശദീകരണം തേടിയിരുന്നു.

നടി ട്വിഷ ശർമയുടെ മരണം; മുൻ ജഡ്ജി ഗിരിബാല സിങ് അറസ്റ്റിൽ

വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസ് യോഗ്യതാ റൗണ്ടിൽ പങ്കെടുപ്പിക്കുന്നതിനെതിരേ റെസ്‌ലിങ് ഫെഡറേഷൻ സുപ്രീം കോടതിയിൽ

രാജി സമർപ്പിച്ച് സിദ്ധരാമയ്യ; കർണാടകയിൽ ഇനി ഡികെ യുഗം!

''തിരുവനന്തപുരം നഗരത്തിന് നാണക്കേട്''; ഇഡിയെ ആക്രമിച്ചതിൽ വി.വി. രാജേഷ്

ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും; സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി