വൈദ്യുതി നിരക്ക് ഞായറാഴ്ച മുതൽ കുറയും.

 
Representative image
Kerala

വൈദ്യുതി നിരക്ക് കുറയുന്നു

താപ വൈദ്യുത നിലയങ്ങളിൽ നിന്നുള്ള, റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച വൈദ്യുതി വാങ്ങൽ ചെലവ്‌ താഴ്ന്നതാണ് നിരക്ക്‌ കുറയാൻ കാരണം

Thiruvananthapuram Bureau

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക്‌ ഞായറാഴ്ച മുതൽ കുറയും. പ്രതിമാസ ബില്ലിങ്‌ ഉള്ളവർക്ക് മാർച്ചിലെ ബില്ലിൽ യൂണിറ്റിന് രണ്ട്‌ പൈസയും രണ്ടു മാസത്തിലൊരിക്കൽ ബില്ല് ലഭിക്കുന്നവർക്ക്‌ യൂണിറ്റിന് ഒരു പൈസയും കുറയും.

ഇന്ധന സർചാർജായി കണക്കാക്കുന്ന തുകയിലാണ്‌ കുറവ്‌ വരുത്തുക. ജനുവരിയിലെ ഇന്ധന സർചാർജ് കണക്കാക്കിയപ്പോൾ, താപ വൈദ്യുത നിലയങ്ങളിൽ നിന്നുള്ള, റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച വൈദ്യുതി വാങ്ങൽ ചെലവ്‌ താഴ്ന്നതാണ് നിരക്ക്‌ കുറയാൻ കാരണം.

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ

പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ, നേപ്പാൾ ബന്ധവും പരിശോധിക്കുന്നു

കേരളത്തിലെ കർഷകർക്ക് ഉത്തർപ്രദേശിലേക്ക് ക്ഷണം

മാസപ്പടി കേസ്; പിണറായിക്കെതിരേ കേസെടുക്കുന്നത് നിയമോപദേശത്തിന് ശേഷം മാത്രമെന്ന് വി.ഡി. സതീശൻ

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്