ഭാഗ്യലക്ഷ്മി

 

File photo

Kerala

ഈ വിധി എന്തുകൊണ്ടെന്ന് ചോറുണ്ണന്നവർക്ക് മനസിലാകും: ഭാഗ്യലക്ഷ്മി

പ്രതീക്ഷിച്ചത് ഇതു തന്നെ. മരണം വരെ അതിജീവിതയ്ക്കൊപ്പം, ഇനിയെന്തു ചെയ്യണമെന്ന് ആലോചിച്ചുകൊണ്ടിരിക്കുന്നു

Kochi Bureau

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതേ വിട്ട വിധി എന്തുകൊണ്ടെന്ന് ചോറുണ്ണുന്ന മലയാളികൾക്കു മനസിലാകുമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഈ വിധി തന്നെയാണ് കോടതിയിൽ നിന്നു പ്രതീക്ഷിച്ചതെന്നും അവർ പറഞ്ഞു.

കുറേ ദിവസമായി ഈ രീതിയിൽ തന്നെയാണ് കേട്ടു കൊണ്ടിരിക്കുന്നത്. ഇപ്പോൾ അതിജീവിതയ്ക്കൊപ്പം അവളുടെ വീട്ടിലുണ്ട്. മരണം വരെ അവൾക്കൊപ്പമായിരിക്കും- ഭാഗ്യലക്ഷ്മി പറഞ്ഞു.

ഉന്നയിച്ച ചോദ‍്യങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷ നേതാവിന് സാധിക്കുന്നില്ല; ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ‍്യമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമു വ‍്യാഴാഴ്ച മണിപ്പൂരിലെത്തും

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച് സൽമാൻ ഖാൻ

സുരക്ഷാ ഭീഷണി: വെനിസ്വേല നേതാവ് മരിയ കൊറീന മച്ചാഡോ നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തില്ല