Kerala

ഈരാറ്റുപേട്ടയിൽ തീപിടുത്തം: ഫർണിച്ചർ ഗോഡൗൺ പൂർണമായും കത്തിനശിച്ചു

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാൻ സമീപ പ്രദേശത്തെ വീടുകളിൽ നിന്നും അളുകളെ അധികൃതർ ഒഴിപ്പിച്ചിരുന്നു

MV Desk

കോട്ടയം: ഈരാറ്റുപേട്ട തെക്കേക്കരയിൽ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു.

അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുലർച്ചെ 2.15 മുതൽ തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും 6 മണിയോടെയാണ് ശ്രമം പൂർത്തിയായത്.

ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാഹനവും പൂർണമായി കത്തിനശിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാൻ സമീപ പ്രദേശത്തെ വീടുകളിൽ നിന്നും അളുകളെ അധികൃതർ ഒഴിപ്പിച്ചിരുന്നു.

ക്യാമറ മറച്ചു, നേർച്ചപ്പണം ശുചിമുറിയിൽ ഒളിപ്പിച്ചു; അയോധ്യയിൽ മോഷണം തുടങ്ങിയിട്ട് 2 വർഷം

ഡല്‍ഹിയിലെ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി 'ജനനായകന്‍' നിര്‍മാതാവ്

വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം വൈകും

പൊതുഗതാഗതം ശക്തിപ്പെടുത്തും; നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി ഗതാഗതമന്ത്രി സി.പി. ജോണ്‍

പാലായില്‍ മീനച്ചിലാറില്‍ ചാടിയ യുവതി മരിച്ചു