Kerala

ബ്ലാങ്ങാട് കടപ്പുറത്ത് കയറ്റിവെച്ചിരുന്ന വഞ്ചികൾക്ക് തീപിടിച്ചു

ബുധനാഴ്ച ഉച്ചക്ക് 2.20 ഓടെയാണ് സംഭവം

ajeena pa

ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്ത് കയറ്റിവെച്ചിരുന്ന വഞ്ചികൾക്ക് തീപിടിച്ചു. അലുവക്കമ്പനിക്ക് പടിഞ്ഞാറ് ഭാഗത്താണ് കരയിൽ കയറ്റിവെച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്കാണ് തീപിടിച്ചത്.

ബുധനാഴ്ച ഉച്ചക്ക് 2.20 ഓടെയാണ് സംഭവം. നാട്ടുകാരും, ഫയർഫോഴ്സും, കോസ്റ്റൽ പൊലീസിന്‍റെയും കൂട്ടായ ശ്രമത്തിൽ തീ നിയന്ത്രണ വിധേയമാക്കി. രണ്ടു വള്ളങ്ങളും വലകളും കത്തി നശിച്ചു. പുല്ലിന് തീ പിടിക്കുകയും പീന്നിടത് കരയിൽ കയറ്റിവെച്ചിരുന്ന വള്ളങ്ങളിലേക്ക് പടരുകയായിരുന്നു.

ബിഹാർ പോളിങ് ബൂത്തിൽ

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

ചാലക്കുടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും