Representative image 
Kerala

ഓൺലൈൻ ട്രേഡിങ്ങിൽ പണം നഷ്ടപ്പെട്ടു; ഇടപാടുകാർ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ച് പൊലീസ്

വണ്ടൂരിലെ വീട്ടിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി പാർപ്പിച്ചിരുന്നത്.

മലപ്പുറം: ഓൺലൈൻ ട്രേഡിങ്ങിൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാനായി ഇടപാടുകാർ ബന്ധിയാക്കിയ യുവാവിനെ പൊലീസ് മോചിപ്പിച്ചു. യുവാവിനെ തട്ടിക്കൊണ്ടു പോയ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എടവണ്ണം സ്വദേശികളായ അജ്മൽ, ഷറഫുദ്ദീൻ, പത്തിപ്പിരിയം സ്വദേശി അബൂബക്കർ, വി.പി. ഷറഫുദ്ദീൻ, വിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്.

ഓൺലൈൻ ട്രേഡിങ്ങിൽ നഷ്ടപ്പെട്ട പണം തിരിച്ചു വാങ്ങാനായി യുവാവിനെ തട്ടിക്കൊണ്ടു പോയി വില പേശാനായിരുന്നു സംഘത്തിന്‍റെ നീക്കം. വണ്ടൂരിലെ വീട്ടിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി പാർപ്പിച്ചിരുന്നത്.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്‍റെ മഴ സാധ്യതാ പ്രവചനം; അടുത്ത മൂന്നു മണിക്കൂറിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്