Kerala

വ്യാജരേഖ കേസിൽ വിവാദ പരാമർശവുമായി എം.എം. ഹസൻ

അവിവാഹിതയായ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് വിദ്യ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

MV Desk

കോഴിക്കോട്: വ്യാജ രേഖ കേസിൽ വിവാദ പരാമർശവുമായി യുഡിഎഫ് കൺവീനർ എം.എം. ഹസൻ. വ്യാജ രേഖ കേസിൽ കെ. വിദ്യയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. താൻ അവിവാഹിതയാണെന്നും അറസ്റ്റ് ചെയ്യരുതെന്നും വിദ്യ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിനു പിന്നാലെയാണ് ഹസന്‍റെ വിവാദ പരിഹാസം. പൊലീസ് അറസ്റ്റ് ചെയ്താൽ സ്ത്രീത്വത്തിന് എന്തെങ്കിലും പറ്റുമെന്ന് ഭയമുണ്ടോ എന്ന് ഹസൻ ചോദിച്ചു.കോഴിക്കോട് കെഎസ്‌യു മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി