Kerala

എറണാകുളത്ത് ആനക്കൊമ്പുമായി നാലുപേർ പിടിയിൽ

ആനക്കൊമ്പ് കടത്താൻ ശ്രമിച്ച കാറും സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: എറണാകുളത്ത് ആനക്കൊമ്പുമായി നാലുപേർ പിടിയിൽ. പട്ടിമറ്റം സ്വദേശികളായ അനീഷ്,അഖിൽ,മോഹൻ എന്നിവരും വാങ്ങാനെത്തിയ മാവേലിക്കര, ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്.

ഇന്‍റലിജൻസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ച് ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തുന്നതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിനായി ഉപയോഗിച്ച കാറും സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം