.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

കോന്നിയിൽ കോൺക്രീറ്റ് തൂണ് ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം

 
Kerala

കോന്നിയിൽ കോൺക്രീറ്റ് തൂണ് ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം

അടൂർ കടമ്പനാട് അജി - ശാരി ദമ്പതികളുടെ മകൻ അഭിരാം ആണ് മരിച്ചത്.

Megha Ramesh Chandran

പത്തനംതിട്ട: കോന്നി ആനത്താവളത്തിൽ കോൺക്രീറ്റ് തൂണ് ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് അജി - ശാരി ദമ്പതികളുടെ മകൻ അഭിരാം ആണ് മരിച്ചത്. വെളളിയാഴ്ച രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കൾക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്.

കല്ലേരി അപ്പൂപ്പൻകാവ് ക്ഷേത്ര സന്ദർശനത്തിനു ശേഷം മടക്കയാത്രയിലാണ് ആനത്താവളത്തിലെത്തിയത്. തുടർന്ന് ഇളകി നിൽക്കുകയായിരുന്ന നാല് അടിയോളം ഉയരമുളള തൂണ് കുട്ടി പിടിച്ചതോടെ തലയിലേക്ക് വീഴുകയായിരുന്നു.

കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

"പരമോന്നത നേതാവാകാൻ ഇറാൻ ക്ഷണിച്ചു, പക്ഷേ ഞാൻ വേണ്ടെന്നു പറഞ്ഞു"; ട്രംപിന്‍റെ പുതിയ അവകാശവാദം

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ