Kerala

കോഴിക്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം

തീപ്പിടുത്തത്തിൽ വീട്ടുപകരണങ്ങളും വീടിനുള്ളിൽ സൂക്ഷിച്ച പണവും കത്തിനശിച്ചു

കോഴിക്കോട്: മാവൂരിൽ അടുക്കളയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു .തീപിടിത്തത്തിൽ വീട്ടുപകരണങ്ങളും വീടിനുള്ളിൽ സൂക്ഷിച്ച പണവും കത്തിനശിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ തീപടർന്ന് പിടിച്ചതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി. വീടിനു തൊട്ടടുത്തുള്ള തെങ്ങിലേക്കും തീപടർന്നിരുന്നു.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത