video screen shot 
Kerala

ഇരട്ടപ്പേരിനെ ചൊല്ലി തർക്കം; നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്‍റിൽ പെൺകുട്ടികൾ തമ്മിൽ തല്ലി

ഇരുവരും മുടിയിൽ പിടിച്ച് വലിക്കുന്നും അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കണാം

നെടുമങ്ങാട്: നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്‍റിൽ പെൺകുട്ടികൾ തമ്മിൽ തല്ലി. ഇരട്ടപേര് വിളിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. വിദ്യാർഥികൾ സ്കൂൾ വിട്ട് വീട്ടിലേക്് പോവുന്നതിനിടെയാണ് സംഭവം.

ഇരുവരും മുടിയിൽ പിടിച്ച് വലിക്കുന്നും അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കണാം. ആദ്യഘട്ടത്തിൽ സഹപാഠികളായ കുട്ടികൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ പിൻമാറിയില്ല. സംഭവത്തിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ പരാതി ഇല്ലെന്ന് അറിയിച്ചതോടെ പൊലീസ് കേസെടുത്തിട്ടില്ല.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു