രമേശ് ചെന്നിത്തല

 
Kerala

ആഗോള അയ്യപ്പ സംഗമം; അന്വേഷണം നടന്നാൽ പലരും ജയിലിലാകും: രമേശ് ചെന്നിത്തല

ആരോപണങ്ങൾ എല്ലാഭക്തരേയും വേദനിപ്പിക്കുന്നത്

Jisha P.O.

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തെ കുറിച്ച് ഉയർന്നുവരുന്ന ആരോപണങ്ങൾ എല്ലാഭക്തരേയും വേദനിപ്പിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല. സംഗമം നടത്തിയത് പ്രശസ്തിക്ക് വേണ്ടിയാണ്. എന്നാൽ അവിടെ നടന്ന തട്ടിപ്പുകളിലൂടെ ഇപ്പോൾ നല്ല പ്രശസ്തി കിട്ടിയിട്ടുണ്ടെന്നും ചെന്നിത്തല പരിഹസിച്ചു.

ശരിയായ അന്വേഷണം നടന്നാൽ പലരും ജയിലിൽ പോകേണ്ടി വരും.

7 കോടിയുടെ അയ്യപ്പ സംഗമം നടത്തിയതിന് ശേഷമാണ് സ്പോൺസർമാരേ തേടി നടക്കുന്നത്.സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

ആഗോള അയ്യപ്പ സംഗമം; രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയതിന്‍റെ പരിണിതഫലം: വി.ഡി. സതീശൻ

"തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ കലക്റ്ററുടെ പങ്ക് അന്വേഷിക്കണം": വി.എസ്. സുനിൽകുമാർ

ആഗോള അയ്യപ്പ സംഗമം; ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ട് തള്ളി

ടി20 ലോകകപ്പ്: ഇന്ത‍്യ- പാക്കിസ്ഥാൻ മത്സരം മഴയെടുക്കുമോ?

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ നേപ്പാൾ സ്വദേശി 3 പേരെ കുത്തിപ്പരുക്കേൽപ്പിച്ചു