സ്വർണവിലയിൽ നേരിയ ആശ്വാസം

 
file image
Kerala

നേരിയ ആശ്വാസം; മഞ്ഞലോഹത്തിന്‍റെ വില 1680 രൂപ കുറഞ്ഞു

1,13,160 രൂപയാണ് ഒരു പവൻ സ്വർണത്തിന് വ്യാഴാഴ്ചത്തെ വില

Jisha P.O.

കൊച്ചി: സ്വർണ വില പവന് 1680 രൂപ കുറഞ്ഞു. 1,13160 രൂപയാണ് ഒരു പവൻ സ്വർണത്തിന് വ്യാഴാഴ്ചത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയുമായി. ബുധനാഴ്ച രണ്ട് തവണയായി ഒരു പവൻ സ്വർണത്തിന് 5480 രൂപ വർധിച്ചിരുന്നു.

പവന് 3680 രൂപ വർധിച്ച് 1,13520 രൂപയായിരുന്നു രാവിലത്തെ വില.

എന്നാൽ ഒരു മണിക്കൂറിനിടെ വീണ്ടും വില കൂടുകയാണ് ഉ ണ്ടായത്. 11.30 യോടെ ഗ്രാമിന് 224 രൂപ കൂടി വർധിച്ച് 14,415 രൂപയിലെത്തി. പവന് 1800 രൂപയുടെ വർധനയുണ്ടായി. ചൊവ്വാഴ്ച മൂന്ന് തവണ ഉയർന്ന് സ്വർണവില 1,10400 രൂപയിലെത്തി.

ട്വന്‍റി 20 എൻഡിഎയിൽ; നിർണായക നീക്കവുമായി രാജീവ് ചന്ദ്രശേഖർ|Video

വിജയ്ക്ക് 'വിസിൽ', കമൽ ഹാസന് 'ടോർ‌ച്ച്'; ചിഹ്നങ്ങൾ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 സൈനികർക്ക് വീരമൃത്യു

കർണാടക നിയമസഭയിൽ നാടകീയ രംഗങ്ങൾ; നയപ്രഖ്യാപനം രണ്ടുവരി വായിച്ച് ഗവർണർ ഇറങ്ങിപ്പോയി

ശരീരത്തിൽ തട്ടിയതിന് സോറി പറഞ്ഞില്ല; തുടർന്ന് റാഗിങ്, വിദ്യാർഥിനി ആത്മഹത്യ ചെയ്തു