Kerala

ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളത്തിനായി 30 കോടി രൂപ അനുവദിച്ച് സർക്കാർ. രണ്ടാം ഗഡു നൽകുന്നതിനായാണ് 30 കോടി അനുവദിച്ചത്. മുഴുവൻ ശമ്പളവും അനുവദിക്കാത്തതിൻ പ്രതിഷേധത്തിലായിരുന്നു ജീവനക്കാർ.

അഞ്ചാം തീയതി ശമ്പളം നൽകുമെന്നായിരുന്നു മുഖ്യമന്ത്രി യൂണിയനുകൾക്കു നൽകിയ ഉറപ്പ്. അതിനായി 50 കോടിയാണ് കെഎസ്ആർ‌ടിസി മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരുന്നത്. മുഴുവൻ ശമ്പളവും ഒന്നിച്ച് നൽകണമെന്നും ഗഡുക്കളായി നൽകുന്നത് ഒഴുവാക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെടുന്നുണ്ട്.

2 ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്; യെലോ അലര്‍ട്ട്

മുംബൈയിൽ മോഷ്ടാക്കളെ പിടികൂടാൻ ശ്രമിച്ച കോൺസ്റ്റബിളിനെ വിഷം കുത്തിവച്ച് കൊന്നു

മഹാരാജാസിൽ കെഎസ്‌യു പ്രവർത്തകന് നേരെ ആക്രമണം; എസ്എഫ്ഐ നേതാവടക്കം 8 പേർക്കെതിരെ കേസ്

കുട്ടിയെ എറിഞ്ഞത് അമ്മ തന്നെ; യുവതി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നതായി സംശയം

ഡൽഹി സ്‌കൂളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി; വിദ്യാർഥി കസ്റ്റഡിയിൽ