kerala High Court  
Kerala

ഗവർണറുടെ കാരണംകാണിക്കൽ നോട്ടീസിന് മറുപടി നല്‍കാന്‍ വിസിമാർക്ക് കൂടുതല്‍ സമയം നല്‍കി കോടതി

6 ആഴ്ചക്കുള്ളിൽ ഗവർണർ തീരുമാനം എടുക്കണം.

Ardra Gopakumar

കൊച്ചി: പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ചാൻസലറുടെ നോട്ടീസിന് മറുപടി നൽകാൻ സര്‍വകലാശാല വിസിമാർക്ക് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ഹർജിക്കാർ ഉന്നയിച്ച കാര്യങ്ങൾ ഗവർണർ പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 6 ആഴ്ചക്കുള്ളിൽ ഗവർണർ തീരുമാനം എടുക്കണം. ഹർജിക്കാരെ കേൾക്കാൻ ചാൻസലർ കൃത്യമായ സമയം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

ചാലക്കുടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി