M.M. Hassan

 
Kerala

തരൂർ തല മറന്ന് എണ്ണ തേക്കുന്നു; ശശി തരൂരിനെതിരേ എം.എം ഹസൻ

തരൂർ രാഷ്ട്രീയത്തിലെത്തിയത് നെഹ്റു കുടുംബത്തിന്‍റെ ഔദാര്യത്തിൽ

Jisha P.O.

തിരുവനന്തപുരം: ശശി തരൂരിനെതിരേ മുതിര്‍ന്ന കോൺഗ്രസ് നേതാവ് എംഎം ഹസന്‍. ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നു. നെഹ്റു കുടുംബത്തിന്‍റെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അദ്വാനിയെ പുകഴ്ത്താൻ കോൺഗ്രസിന്‍റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു.

വർക്കിംഗ് കമ്മിറ്റിയിൽ നിന്നുകൊണ്ടാണ് നെഹ്റു കുടുംബത്തെ അവഹേളിച്ചത്. മിനിമം മര്യാദ ഉണ്ടെങ്കിൽ, വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് രാജി വച്ചിട്ട് വേണം അങ്ങനെ പറയേണ്ടിയിരുന്നത്. നെഹ്റുവിന്‍റെ ജന്മദിനം ആയതുകൊണ്ടാണ് താൻ ഇത്രയും പറഞ്ഞതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

എൻഡിഎയ്ക്ക് ലഭിച്ച അംഗീകാരം; വികസിത ബിഹാറിന് വേണ്ടിയുള്ള ജനവിധിയെന്ന് അമിത് ഷാ

ബിഹാറിൽ മഹാസഖ‍്യത്തിന്‍റെ പ്രകടനം നിരാശപ്പെടുത്തി; ആത്മപരിശോധന നടത്തണമെന്ന് തരൂർ

വികസനത്തിന് കിട്ടിയ വോട്ട്; ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

32 പന്തിൽ സെഞ്ചുറി; റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് വൈഭവ് സൂര‍്യവംശി

'അനർഹർക്ക് സീറ്റ് നൽകി'; കൊച്ചി ഡെപ്യൂട്ടി മേയര്‍ പാര്‍ട്ടി വിട്ടു